Copa America 2020 Fixtures and Schedule Announced | Oneindia Malayalam

2019-12-04 723

Argentina to play Chile in Copa America 2020 opener
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് ലാറ്റിനമരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇത്തവണ വേദിയാവുക.